Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാറ്റി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് (05.03.2025) കമ്മീഷന്‍ ആസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date