Post Category
പി.ജി.എസ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് -ആത്മ മുഖേന ജൈവ കൃഷിക്കും, ജൈവ ഉല്പന്നങ്ങള്‍ക്കും നൂറു ശതമാനം സൗജന്യമായി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള പി.ജി.എസ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയിലൂടെ ഉപഭോക്താവിന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ജൈവികമായി ഉല്പാദിപ്പിക്കുന്നവയാണെന്ന് ഉറപ്പ് വരുത്തുന്നതിന് സാധിക്കും. കര്‍ഷകര്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപെടുക. ഫോണ്‍: 0474 2792080.
date
- Log in to post comments