Post Category
അഭിമുഖം
വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ഐ.റ്റി.ഐ/ഡിപ്ലോമ. ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് കോളേജില്‍ നടത്തുന്ന പരീക്ഷ /അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.
കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്‍വാടിക-യോഗ-പ്രൈമറി അധ്യാപകര്‍ തുടങ്ങിയ വിവിധ തസ്തികളിലെ അധ്യാപക നിയമനത്തിനായി മാര്‍ച്ച് 24ന് രാവിലെ 8.30ന് അഭിമുഖം നടത്തും. വിവരങ്ങള്‍ക്ക്: https://kollam.kvs.ac.in , https://kvsangathan.nic.in/administration/recruitment-rules.
date
- Log in to post comments