Post Category
ശില്‍പശാല സംഘടിപ്പിക്കും
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് മാര്‍ച്ച് 10 മുതല്‍ 15 വരെ സംരംഭകര്‍ക്കായി കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസില്‍ ശില്‍പശാല സംഘടിപ്പിക്കും. http://kied.info/training-calender ല്‍ അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800.
date
- Log in to post comments