Skip to main content

വിമുക്തഭടാ•ാര്‍ക്ക് കോമണ്‍ സര്‍വീസ് സെന്റര്‍

വിമുക്തഭട•ാര്‍ക്ക് കോമണ്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങാന്‍ അവസരം. താല്‍പര്യമുള്ളവര്‍ https://dgrindia.gov.in  ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിവരുന്ന വിമുക്തഭട•ാര്‍ രജിസ്‌ട്രേഷന്‍ നടത്തി പരിശീലനത്തിന്റെ ഭാഗമാകണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987

date