Skip to main content

വൈദ്യുതി മുടങ്ങും

 

പേരൂര്‍ക്കട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുക്കോല, മുല്ലശ്ശേരി, പള്ളിത്തറ, വിവേകാനന്ദ, അമ്പലമുക്ക്, അമ്പലനഗര്‍, ജലഭവന്‍, വയലിക്കട  എന്നീ പ്രദേശങ്ങളിലും  കേശവദാസപുരം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാടന്‍നട, സന്തോഷ് നഗര്‍, മുട്ടട എന്നീ പ്രദേശങ്ങളിലും  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സി.ആര്‍.പി നഗര്‍ ഭാഗങ്ങളില്‍ ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കഴക്കൂട്ടം ജംഗ്ഷന്‍, മഹാദേവ ക്ഷേത്രം, മേനംകുളം എന്നീ പ്രദേശങ്ങളില്‍  ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2564/2018)

 

 

date