Post Category
ടെന്‍ഡര്‍
അഞ്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. ഫോണ്‍: 0474-2792957
കൊല്ലം കോര്‍പ്പറേഷനില്‍ അങ്കണവാടികള്‍ക്ക് വെയിങ് മെഷീന് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 10 ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2767369.
date
- Log in to post comments