Post Category
ക്വട്ടേഷന്‍
അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇസിജി, എക്‌സ്‌റേ സേവനം ലഭ്യമല്ലാത്ത അവസരങ്ങളില്‍ ഇസിജി, എക്‌സ്‌റേ പരിശാധനകള്‍ ചെയ്യല്‍, ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, മുഷിഞ്ഞ തുണികള്‍ അലക്കി നല്‍കല്‍, ഒപി കാഷ്വാലിറ്റി ചീട്ടുകള്‍, ആശുപത്രി ബില്ലുകള്‍ എന്നിവയുടെ പ്രിന്റ് എടുക്കുന്നതിനുളള നാല് പ്രിന്ററുകള്‍ക്കുളള മഷി (എപ്‌സോണ്‍ 005) ആവശ്യപ്പെടുന്ന സമയത്ത് ആവശ്യമായ അളവില്‍ വിതരണം ചെയ്യല്‍ എന്നീ പ്രവ്യത്തികള്‍ നിര്‍വഹിക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 പകല്‍ ഒരു മണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 04864 222680
date
- Log in to post comments