Skip to main content

മഴക്കാല മുന്നൊരുക്കം: കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ജില്ലയിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടേയും മഴക്കാല മുന്നൊരുക്കങ്ങളുടേയും പുരോഗതി കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.

date