Post Category
ഗതാഗതനിയന്ത്രണം
വൈ.എം.സി.എ റോഡില്‍ അറ്റകുറ്റപണി നടത്തേണ്ടതിനാല്‍ മാര്‍ച്ച് 17, 18 തീയതികളില്‍ ഈ റോഡില്‍ ഭാഗിക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments