Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍  പ്രവേശനം  

 എഴുകോണ്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  എട്ടാം ക്ലാസ് പ്രവേശനത്തിന്   www.polyadmission.org/ths മുഖേന ഏപ്രില്‍ എട്ട്  വരെ അപേക്ഷിക്കാം.   ഫോണ്‍:   9400006516, 9447657997, 9995881078,7306066701.

date