Skip to main content

ദര്‍ഘാസ്  ക്ഷണിച്ചു

 
ആയൂര്‍ തോട്ടത്തറ ഹാച്ചറിയിലെ ഫീഡ് മില്‍ യൂണിറ്റില്‍ നിര്‍മിക്കുന്ന തീറ്റ 50 കിലോ വീതം സംഭരിക്കുന്നതിന് ചാക്ക് വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 29 വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0475 229289.

date