Skip to main content

എ.എസ്.എം.ഇ ക്ലിനിക്ക്

എം.എസ്.എം.ഇ യൂണിറ്റ് നടത്തുന്നവരോ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവരോ ആയ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ധോപദേശവും സംശയ ദുരീകരണവും ലഭ്യമാക്കുന്ന വ്യവസായ വകുപ്പിന്റെ സേവനമായ എം.എസ്.എം.ഇ ക്ലിനിക്കില്‍ പങ്കെടുക്കാന്‍ 8714501962 നമ്പറില്‍ ബന്ധപ്പെടാം.
 
 

date