Skip to main content

ശിശുസംരക്ഷണ ഓഫീസില്‍ സപോര്‍ട്ട് പേഴ്സണ്‍

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യാളജി/സൈക്കോളജി/ചൈല്‍ഡ് ഡെവലപ്‌മെന്റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍  ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. അവസാന തീയതി: മാര്‍ച്ച് 22. ഫോണ്‍: 0474 2791597.
 

 

date