Post Category
വിദ്യാർഥികൾക്കായി മത്സരം
കൃഷിവിജ്ഞാൻ കേന്ദ്ര ദിനം 2025ന്റെ ഭാഗമായി മലപ്പുറം കൃഷി വിജ്ഞാൻ കേന്ദ്രം സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൃഷി എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, പോസ്റ്റർ മേക്കിങ്, ഉപന്യാസ രചന, പെയിന്റിങ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. https://docs.google.com/forms/d/e/1FAIpQLSc23FVbg2LyTzbbRcbY77g6k3PPJWlQ4UfEpR_xesBjlvk21A/viewform എന്ന ലിങ്ക് വഴി മാർച്ച് 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 8547193685, ഇമെയിൽ- kvkmpmdamu@gmail.com
date
- Log in to post comments