Skip to main content

അങ്കണവാടി ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം  

അഞ്ചല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അലയമണ്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉത്താംപള്ളി അങ്കണവാടിയില്‍ ക്രഷ് വര്‍ക്കറെയും ഹെല്‍പ്പറേയും നിയമിക്കും. യോഗ്യത: ക്രഷ് വര്‍ക്കര്‍ -പ്ലസ് ടു/തത്തുല്യം,   ഹെല്‍പ്പര്‍ -പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി: 18-35. വാര്‍ഡിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴ് വൈകീട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും അഞ്ചല്‍ ഐ.സി.ഡി.എസ്  ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9074172812.
                                               

date