Post Category
ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം
കുളത്തൂപ്പുഴ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് www.polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. ഏപ്രില്‍ 10ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോണ്‍: 9447427476, 9539713709.
date
- Log in to post comments