Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
സമഗ്ര ശിക്ഷാ കേരളത്തിന്റെ കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ ട്രെയിനര്‍മാരെയും സ്‌കില്‍ സെന്റര്‍ അസിസ്റ്റുമാരെയും നിയമിക്കാന്‍ മാര്‍ച്ച് 22ന് രാവിലെ 10ന് എസ്.എസ്.കെ ജില്ലാ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ട്രെയിനര്‍മാര്‍ക്ക് 18 വയസ്സിന് മുകളിലും സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാര്‍ക്ക് 25 മുതല്‍ 35 വരെയുമാണ് പ്രായപരിധി. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും ssakerala.in-ല്‍ ലഭിക്കും. ഫോണ്‍: 0474 2794098.
date
- Log in to post comments