Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന്

 

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം ഇന്ന് (മാര്‍ച്ച് 19) രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് സമിതി ഹാളില്‍ വെച്ച് നടക്കും.

date