Post Category
അലങ്കാര മത്സ്യങ്ങള്‍ വില്‍പനക്ക്
കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ മാര്‍ച്ച് 22ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ അലങ്കാര മത്സ്യങ്ങള്‍ വിതരണം ചെയ്യും. മത്സ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ഈടാക്കും. ഫോണ്‍: 9846604473.
date
- Log in to post comments