Post Category
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ഫര്‍ണിച്ചറും നല്‍കി
കിളിമാനൂര്‍ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന ഒമ്പതു വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന 43 പേര്‍ക്ക് സ്റ്റഡി ടേബിളും കസേരയുമാണ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ.് രാജലക്ഷ്മി അമ്മാള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദേവദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ•ാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2604/2018)
date
- Log in to post comments