Post Category
ലേലം ചെയ്യും
കുടിശ്ശിക അടവാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത വല്ലപ്പുഴ വില്ലേജില്‍ ചെറുകോട് ദേശം ബ്ലോക്ക് 35 ല്‍ റീസര്‍വെ 195/1 ല്‍ പെട്ട 0.3840 ഹെക്ടര്‍ ഭൂമി മെയ് 8 ന് രാവിലെ 11.30 ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് പട്ടാമ്പി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments