Skip to main content

അപേക്ഷ ക്ഷണിച്ചു

 

തെരുവ് നായ്ക്കളെ പിടിക്കുന്നതില്‍ പ്രാവീണ്യമുള്ളവരില്‍നിന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. തെരുവ് നായ പിടിത്തത്തില്‍ ജില്ലാ പഞ്ചായത്ത് നല്‍കിയിട്ടുള്ള പരിശീലനം നേടിയവര്‍ക്കും അപേക്ഷിക്കാം. വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്, പട്ടം, തിരുവനന്തപുരം - 695004. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2447552.
(പി.ആര്‍.പി. 2609/2018)

 

date