Skip to main content

പ്രൊപ്പോസല്‍ ക്ഷണിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍  വയോജനങ്ങളുടെ സമഗ്ര പരിചരണത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. ഏപ്രില്‍ 15 വരെ സ്വീകരിക്കും. ഫോണ്‍ 0474 2452610.

 

date