Post Category
ഗതാഗത നിയന്ത്രണം
കല്ലറ - തൊളിക്കുഴി റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 മുതല്‍ 30 വരെ പ്രദേശത്ത് താത്കാലിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments