Skip to main content

തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളേജ് സെന്ററുകളിലെ മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വെയര്‍ ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്‌മെന്റ് തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ബാച്ചുകളും ഉണ്ടായിരിക്കും. ഫോണ്‍: 8136802304

 

date