Post Category
ഗതാഗത നിയന്ത്രണം
അമ്പലമുക്ക് പരുത്തിപ്പാറ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ 26.04.2025 മുതല്‍ 01.05.2025 വരെ പരുത്തിപ്പാറയില്‍ നിന്നും അമ്പലമുക്കിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗിക ഗതാഗത നിയന്ത്രണവും അമ്പലമുക്കില്‍ നിന്നും പരുത്തിപ്പാറയിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് പൂര്‍ണ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി. അമ്പലമുക്കില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വയലിക്കട വഴി തിരിഞ്ഞു പോകേണ്ടതാണ്.
date
- Log in to post comments