Skip to main content

ദർഘാസ് ക്ഷണിച്ചു

മൂവാറ്റുപുഴ പട്ടികവർഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റൽ (ബോയ്‌സ്) പിണവൂർകുടി, പ്രി മെട്രിക് ഹോസ്റ്റൽ (ബോയ്‌സ്) ഇടമലയാർ, പ്രി മെട്രിക് ഹോസ്റ്റൽ (ഗേൾസ്) മാതിരപ്പിള്ളി, പ്രി മെട്രിക് ഹോസ്റ്റൽ (ഗേൾസ്) നേര്യമംഗലം എന്നീ ഹോസ്റ്റലുകളിലെ എൽ പി, യുപി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് 2025-26 വർഷം രണ്ട് ജോഡി യൂണിഫോം, നൈറ്റ് ഡ്രസ് തയിച്ച് വിതരണം ചെയ്യുന്നതിന് (തുണിയും തുന്നൽ കൂലിയും ഉൾപ്പെടെ) അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ സമർപ്പിക്കേണ്ട അവസാന തിയതി മെയ് നാലിന് വൈകിട്ട് മൂന്നു വരെ. 

date