Post Category
ക്വട്ടേഷ൯ ക്ഷണിച്ചു
എറണാകുളം ഗവ ലോ കോളേജ് കാ൯്റീ൯ 2025-26 വർഷം ഏറ്റെടുത്തു നടത്തുന്നതിന് പരിചയ സമ്പന്നരായ വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. 50 രൂപയുടെ നിരതദ്രവ്യം പ്രി൯സിപ്പാളിൻ്റെ പേരിൽ ഡിമാ൯്റ് ഡ്രാഫ്റ്റ് എടുത്ത് ക്വട്ടേഷനൊപ്പം സമർപ്പിക്കണം. ക്വട്ടേഷനുകൾ മെയ് എട്ടിന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0484-2352020
date
- Log in to post comments