Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

 ചങ്ങനാശ്ശേരി സപ്ലൈകോയിലെ മെഡിക്കല്‍ സ്റ്റോറിലേക്ക് രണ്ടു വര്‍ഷം പ്രവൃത്തി പരിചയമുള്ള (സര്‍ക്കാര്‍/സ്വകാര്യ) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്ററുകളും തിരിച്ചറിയല്‍ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിന്‍ ഡിപ്പോയില്‍ രാവിലെ 11 നും മൂന്നിനും ഇടയില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446569997.

date