Post Category
അൻവർ പാടി, സദസിൻ്റെ മനസ് നിറഞ്ഞു
ആസ്വാദക ഹൃദയങ്ങളിൽ ആവേശത്തിന്റെ അല തീർത്ത് അൻവർ സാദത്ത് മ്യൂസിക് ഷോ. അൻവർ സാദത്തിന്റെ പവർഫൂൾ പെർഫോമൻസിൽ ആടിയും പാടിയും നൃത്തം ചെയ്ത് കാണികൾ . ചെറുപ്പം വലിപ്പമില്ലാതെ ഒരു സദസ്സിനെ ഒന്നാകെ കൈയിലെടുത്തു. തമിഴ്, മലയാളം, ഹിറ്റുകൾക്കൊപ്പം നാടൻ പാട്ടുകളും ഇടം പിടിച്ചു.
date
- Log in to post comments