Skip to main content

ഗതാഗത നിയന്ത്രണം

എറണാകളം നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് രണ്ടു മുതല്‍ 15 വരെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഗതാഗത നിയന്ത്രണം.

 

 

 

date