Skip to main content

ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആന്റ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സ്

എൽ.ബി.എസ്. സെൻ്ററിൻ്റെ തൃശ്ശൂർ മേഖലാ കേന്ദ്രത്തിൽ സ്കിൽ അപെക്സ് അക്കാദമിയുടെ കീഴിൽ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആന്റ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി/പ്ലസ് ടൂ/ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ, യൂണിവേഴ്സിറ്റി അംഗീകാരത്തോടെയുള്ള ആറ് മാസത്തെ കോഴ്സിൽ പ്ലേസ്മെൻ്റ് സപ്പോർട്ടും  യു.കെ സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 8138 041 093.

date