Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ എസ്.എം ലാബിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റീൽ സ്ക്രാപ്പ് നീക്കം ചെയ്യുന്നതിനായി മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഏപ്രിൽ 28ന് വൈകീട്ട് മൂന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0487 2334144 . വെബ്സൈറ്റ്: www.gectcr.ac.in

date