Post Category
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
നിലമ്പൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.എം മഹറലി, എ.എസ്.പി ഫിറോസ് എം.ഷഫീഖ്, ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ സി.ആര് ജയന്തി, ദുരന്തനിവാരണവിഭാഗം ഡപ്യൂട്ടി കലക്ടര്‍ സ്വാതി ചന്ദ്രമോഹന്, ഫിനാന്‍ഷ്യല്‍ ഓഫീസര്‍ യു.വി പ്രസീദ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments