Skip to main content

*ഗതാഗതം തടസ്സപ്പെടും*

 

 

കുറ്റൂർ പൂങ്കുന്നം മെഡിക്കൽ കോളേജ് റോഡ് റീച്ച് മൂന്ന് റോഡിൽ (വെളപ്പായ പള്ളി തിരിവ് മുതൽ മെഡിക്കൽ കോളേജ് കവാടം വരെ) ഏപ്രിൽ 29 ന് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് പുഴക്കൽ റോഡ്സ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. റോഡ് പണി തീരുന്നത് വരെ തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അത്താണി വഴിയും, മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വഴിയും പോകേണ്ടതാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date