Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രൈനിങ്, ഡി.സി.എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 12 ന് മുമ്പായി അപേക്ഷിക്കണം. പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണമെന്ന് കെല്‍ട്രോണ്‍ പ്രധാന അധ്യാപകന് അറിയിച്ചു. ഫോണ്‍: 0491 2504599, 8590605273
date
- Log in to post comments