Skip to main content

എന്റെ കേരളം: എക്സിബിഷൻ കമ്മിറ്റി ഓഫീസ് 3ന് തുറക്കും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് എക്സിബിഷൻ കമ്മിറ്റിയുടെ ഓഫീസ് മെയ് 3ന് രാവിലെ മുതൽ കനകക്കുന്ന് പാലസിൽ ആരംഭിക്കും. സ്റ്റാളുകൾ സംബന്ധിച്ച സംശയങ്ങൾക്ക് ഓഫീസ് സന്ദർശിക്കാവുന്നതാണ്. മെയ് 17 മുതൽ 23 വരെയാണ് തിരുവനന്തപുരത്ത് എന്റെ കേരളം പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നത്.

date