Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ ഗോഡൗണുകളിലേക്ക് നെല്‍വിത്ത് നിറച്ച് അട്ടിയിടുന്നതിനുള്ള 200 മരത്തട്ടുകള്‍ വാങ്ങുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. മെയ് 16 ന് വൈകീട്ട് നാല് വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date