Skip to main content

ജില്ലാതല കായികമേള സംഘടിപ്പിച്ചു

കേരള മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുടെ ജില്ലാതല കായികമേള തൃശ്ശൂര്‍ കോപ്പറേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി ജെയിംസ് കായികമേള ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ ഡി.ടി.സി ഓഫീസ്, ആര്‍.ടി ഓഫീസ്, സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുത്തു.

date