Post Category
ഗതാഗതം തടസ്സപ്പെടും
കറുകക്കടവ് - മെതുക് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുനതിനാൽ ഇന്ന് (മെയ് 2) മുതൽ പ്രവൃത്തികൾ തീരുന്നത് വരെ ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്നതാണെന്ന്
ചേലക്കര പിഡബ്യുഡി റോഡ് വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments