Post Category
മണല്‍ ലേലം
തിരൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചു വരുന്ന മണല്‍ മെയ് 30 ന് രാവിലെ 11 ന് താലൂക്ക് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് പൊതു ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0494 2422238.
date
- Log in to post comments