Post Category
എന്റെ കേരളം പ്രദര്‍ശന വിപണന
മേളയുടെ സമാപന ദിവസമായ മെയ് 10 ന് വൈകീട്ട് ഏഴിന് സംഗീതജ്ഞയും ബാബുക്കയുടെ കൊച്ചുമകളുമായ നിമിഷ സലീമും സംഘവും ഗസല്‍സംഗീതം ഒരുക്കും. 8.30 ന് കൊച്ചി പ്രയാണ്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ സംഗീതത്തോടെ കലാ-സാസ്‌കാരിക പരിപാടികള്‍ സമാപിക്കും.
date
- Log in to post comments