Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസ് കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നടപടികള്‍ മെയ് 15ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഹൈസകൂള്‍ ഓഫീസില്‍ അറിയാം.
date
- Log in to post comments