Post Category
റീ-ടെൻഡർ
ഗവ. വി&എച്ച്.എസ്.എസ് വിതുര സ്കൂളിലെ സ്കിൽ ഡെവലപ്മെന്റ് സെന്ററിലേക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. റീടെൻഡർ ഫോമുകൾ സ്കൂൾ ഓഫീസിൽ നിന്നും ലഭിക്കും. റീടെൻഡറുകൾ മേയ് 16 ഉച്ചയ്ക്കു ശേഷം രണ്ടു മണിവരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് റീടെൻഡറുകൾ തുറക്കും. വിശദവിവരങ്ങൾക്ക്: 9400879211.
പി.എൻ.എക്സ് 1841/2025
date
- Log in to post comments