Skip to main content

വനം വന്യജീവിവകുപ്പ് സ്റ്റാള്‍ സന്ദര്‍ശിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍

വനം വന്യജീവി വകുപ്പ് സ്റ്റാള്‍ സന്ദര്‍ശിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍. മേളയിലെ വനം വന്യജീവി വകുപ്പ് സ്റ്റാളാണ് മന്ത്രി സന്ദര്‍ശിച്ചത്.
വന്യജീവി ആക്രമണപ്രതിരോധ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് പരിചയപ്പെടുത്തി. അവയുടെ ഉപയോഗം വിശദീകരിച്ചുനല്‍കുകയും ചെയ്തു. 15 മിനിറ്റോളം എന്റെ കേരളം പ്രദര്‍ശന വിപണന മേള യില്‍ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. കേരള വനം വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ ലതിക സുഭാഷും ഒപ്പം ഉണ്ടായിരുന്നു

date