Skip to main content

അപേക്ഷ ക്ഷണിച്ചു

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.cmfri.org.inഫോൺ : 0471 2480224.

പി.എൻ.എക്സ് 1853/2025

date