Skip to main content

റീ ടെന്‍ഡര്‍

    റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രിന്ററും വാങ്ങുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11. ഫോണ്‍: 8281999128, 04735 241440.
                                                (പിഎന്‍പി 3619/18)

date