Post Category
സിവില്‍ സര്‍വീസ് പരിശീലനം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ക്ക് കിലെ ഐ.എ.എസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് www.kile.kerala.gov.in/kileiasacademy മുഖേന അപേക്ഷിക്കാം. ഫീസ്: 25000 രൂപ. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2479966, 8075768537.
date
- Log in to post comments