Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ആറുമാസ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, മൂന്നുമാസ കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, മൈക്രോസോഫ്റ്റ് ഓഫീസ്, രണ്ടുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഒരുമാസ കോഴ്സുകളായ മൈക്രോസോഫ്റ്റ് എക്സല്‍, സര്‍ട്ടിഫൈഡ് കോഴ്സായ ജിഎസ്ടി റിട്ടേണ്‍ ഫയലിങ്ങ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴസ്പൂര്‍ത്തിയാക്കിയതിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 9745479354

date